Question: 2024 ജൂലൈ 1 ന് രാജ്യത്ത് നടപ്പായ പുതിയ ക്രിമിനൽ തെളിവ് നിയമങ്ങൾ അനുസരിച്ച് പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് നടത്താൻ ഉള്ള മൊബൈൽ ആപ്പ്
A. ഇ-തെളിവ്
B. ഇ- റെക്കോർഡിങ്
C. ഇ- സാക്ഷി
D. ഇ- ചക്ഷു
Similar Questions
പാവപ്പെട്ടവന്റെ രാജധാനി എക്സ്പ്രസ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
A. വന്ദേ ഭാരത് ട്രെയിൻ
B. ഗരീബ് രഥ് ട്രെയിൻ
C. ശതാബ്ദി ട്രെയിൻ
D. ക്രാന്തി ട്രെയിൻ
ലോക ബാലദിനമായി (World Children's Day) ആചരിക്കുന്നത് ഏത് ദിവസമാണ്?